sunil-dath

ചാത്തന്നൂർ: വേളമാനൂർ മുള്ളിപ്പച്ച മഞ്ജിമയിൽ പരേതനായ തുളസീധരന്റെ മകൻ സുനിൽദത്ത് (63) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മിഥുൻ ദത്ത്, നയന, ലിൻസ. മരുമക്കൾ: രാഖി, നിതിൻ.