
കൊല്ലം: ആലുംപീടിക പ്രയാർ സൗത്ത് ആറ്റുപുറത്ത് ഇല്ലത്ത് എ.വി.വിഷ്ണു നമ്പൂതിരി (മുൻ പ്രയാർ ശക്തികുളങ്ങര ക്ഷേത്രം മേൽശാന്തി) നിര്യാതനായി. ഭാര്യ: ഓമനാദേവി. മക്കൾ: ശ്രീദേവി, ശ്രീജിത്ത്, ശ്രീകാന്ത്. മരുമക്കൾ: മനോജ്, കൃഷ്ണ, ഗായത്രി. സഞ്ചയനം 9ന്.