vishnu-namuthiri

കൊല്ലം: ആലുംപീ​ടി​ക പ്ര​യാർ സൗ​ത്ത് ആറ്റുപുറത്ത് ഇല്ലത്ത് എ.വി.വി​ഷ്​ണു ന​മ്പൂ​തി​രി (മുൻ പ്ര​യാർ ശ​ക്തി​കു​ള​ങ്ങ​ര ക്ഷേ​ത്രം മേൽ​ശാ​ന്തി) നി​ര്യാ​ത​നായി. ഭാര്യ: ഓ​മ​നാ​ദേവി. മക്കൾ: ശ്രീ​ദേവി, ശ്രീ​ജിത്ത്, ശ്രീ​കാന്ത്. മ​രു​മക്കൾ: മ​നോജ്, കൃ​ഷ്​ണ, ഗാ​യത്രി. സഞ്ചയനം 9ന്.