മാനാമ്പുഴ: ബാബുഭവനിൽ പരേതനായ ശിവദാസിന്റെ ഭാര്യ ശാന്ത (73) നിര്യാതയായി. മകൻ: ബാബു. മരുമകൾ: പുഷ്പകുമാരി. സഞ്ചയനം 4ന് രാവിലെ 8.30ന്.