കരുനാഗപ്പള്ളി: തഴവ ചിറ്റുമൂല കൊയ്പ്പള്ളിൽ വീട്ടിൽ അബ്ദുൽ ഹക്കീം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫസിൽ, മൻസൂർ, ഫസീല, നസീം, നാസിം, ജസീല. മരുമക്കൾ: മുനീറ, നാസർ, നിസ, ഷമീന, നൗഷാദ്.