കൊല്ലം: കാവനാട് മായ ഭവൻ സൂര്യാ നഗർ 242ൽ പരേതനായ രാജ റാവുവിന്റെ ഭാര്യ സുഗന്ധ ഭായി (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ആർ.ദീപ, ആർ.ജ്യോതി. മരുമക്കൾ: എം.എസ്.ജയൻ, ലേഖേഷ്.വി.പ്രഭു.