bjp
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകൾ തൃശൂർ കോർപ്പറേഷൻ അഴിച്ചുമാറ്റാൻ ശ്രമിച്ചതിന് ബി.ജെ.പി പ്രവർത്തകർ കോർപ്പറേഷൻ ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്നു.