bjp

മെഗാ വരവേൽപ്പ്...പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയുടെ പ്രചാരണാർത്ഥം തൃശൂർ തെക്കേ ഗോപുര നടയിൽ 2000 വനിതകൾ അണിനിരന്ന മെഗാ തിരുവാതിര കളിയിൽ നിന്നും.