ch

ചേർപ്പ് : ഊരകം ചെറുവത്തൂർ മന ദേവകി അന്തർജ്ജനം (93) നിര്യാതയായി. തിച്ചൂർ പള്ളിപ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ചെറുവത്തൂർ മന വാസുദേവൻ നമ്പൂതിരി. സംസ്‌കാരം നടത്തി. മക്കൾ : സാവിത്രി അന്തർജ്ജനം, പ്രിയദത്ത അന്തർജ്ജനം, ദേവകി അന്തർജ്ജനം, പരമേശ്വരൻ നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, രവി നമ്പൂതിരി. മരുമക്കൾ : രാമൻ നമ്പൂതിരി, പരേതനായ രാമൻ നമ്പൂതിരി, പരേതനായ മധു നമ്പൂതിരി, ഉഷ അന്തർജ്ജനം, ശ്രീജ അന്തർജ്ജനം, സവിത അന്തർജ്ജനം.