
മോദി മഹാമഹം... ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിത സുബ്രഹ്മണ്യൻ, നടൻ സുരേഷ് ഗോപി എന്നിവർ സമീപം.