sur

കുരിയച്ചിറ : റിട്ട ജില്ലാ ഫയർ ഓഫീസർ അഞ്ചേരി തുരുത്തുമ്മേൽ വീട്ടിൽ ചാത്തുണ്ണി മകൻ സുരേന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2 ന് പാമ്പാടി ഐവർമഠത്തിൽ. തൃശൂർ മാരാത്ത് ലെയ്നിലെ സുക്ദീവ് അസോസിയേറ്റ്സിന്റെ ഉടമയാണ്. ഭാര്യ: കനകം. മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: ശ്രീനിവാസ്, ബിനീഷ്.