obit-photo

വെള്ളിക്കുളങ്ങര : കുറിഞ്ഞിപ്പാടം ആളൂപറമ്പിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കൊരട്ടി ശ്മശാനത്തിൽ. മക്കൾ: മോഹനൻ, ഹരിദാസ്, സുരേന്ദ്രൻ, ജയൻ, ക്ഷേമാവതി, മനോജ്. മരുമക്കൾ: ശോഭന, ഇന്ദിര, വത്സല, ബീന, പുഷ്പൻ, ബീന.