കൊടുങ്ങല്ലൂർ: സത്യേഷ് ബലിദാന ദിനത്തോടനുബന്ധിച്ച് പണിക്കേഴ്‌സ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, കെ.ആർ. വിദ്യാസാഗർ, സെൽവൻ മണക്കാട്ടുപടി, എൽ.കെ. മനോജ്, വി.ജി. ഉണ്ണിക്കൃഷ്ണൻ, ടി.ബി. സജീവൻ, കെകോവിൽ മനു, പി. ഉണ്ണിക്കൃഷ്ണൻ, കെ.പി. ജോർജ്, രാജേഷ് കോവിൽ, ടി.എസ്. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.