കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം കൗൺസിൽ പുന:സംഘടിപ്പിച്ചു. പി.കെ. പ്രസന്നൻ (യോഗം കൗൺസിലർ ആൻഡ് യൂണിയൻ കൺവീനർ), പി.കെ. രവീന്ദ്രൻ (ചെയർമാൻ), ബേബിറാം, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, ദിനിൽ മാധവ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.