
ചാലക്കുടി: ചാലക്കുടിയിൽ പ്രവർത്തനമാരംഭിച്ച റൗണ്ട് ലാൻഡ് ട്രാവൽസിന്റെ ഉദ്ഘാടനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു. ബെന്നി ബെഹന്നാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ. പോളി കണ്ണൂക്കാടൻ, ഫെയ്‌സ് ഓഫ് ഫേസ് ലെസ് സംവിധായകൻ ഷൈസൻ പി.ഔസേഫ്, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, മുൻ എം.എൽ.എ ബി.ഡി.ദേവസി, ഫാ.ജോർജ് പനക്കൽ, ഫാ.മാത്യു നായിക്കാപറമ്പൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, മുനിസിപ്പൽ കൗൺസിലർ നിതാ പോൾ, മാനേജിംഗ് ഡയറക്ടർ ഡേവീസ് വട്ടപറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.