വല്ലച്ചിറ : ചേറുശ്ശേരി കല്ലുപാലം പരേതനായ കൃഷ്ണൻ കുട്ടി മകൾ സരോജനി (അമ്മിണി -72) നിര്യാതയായി. സംസ്ക്കാരം നടത്തി അമ്മ പരേതയായ അമ്മുകുട്ടി ,മകൾ സരസ്വതി മരുമകൻ രാജൻ