mohanan-

കയ്പമംഗലം : പെരിഞ്ഞനം തോട്ടുങ്ങൽ മോഹനൻ (72) നിര്യാതനായി. ഭാര്യ : പരേതയായ ശാന്തകുമാരി. മക്കൾ : മനോജ്കുമാർ, ബിജോയ്. മരുമക്കൾ: സുലത, ഷിജി. സംസ്‌കാരം നടത്തി.