വരാക്കര: പാണ്ടാരി പൈലന്റെ മകൻ ഷാജു (52) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: ആനി. ഭാര്യ: ലാന്റി. മക്കൾ: ക്രിസ്റ്റ ഗ്രേയ്‌സ്, എഡ്വിൻ പോൾ.