obit-photo

ഇഞ്ചക്കുണ്ട്: മണ്ണാർതോട്ടത്തിൽ പരേതനായ ഫ്രാൻസിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗ്രേസി, ജോയ്, ജോണി, ജോസഫ്, അഗസ്റ്റിൻ, ലൈസി, ജോണി. മരുമക്കൾ: പരേതനായ തങ്കപ്പൻ, റോസി, ലിസ്സി, വത്സ, ബിൻസി, തോമസ്, സിജി.