prabashanam
ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രീനാരായണ ഗുരുവിന്റെ മാനവീക ദർശനം എന്ന വിഷയത്തിൽ ഷൗക്കത്ത് പ്രഭാഷണം നടത്തുന്നു.

കൊടുങ്ങല്ലൂർ: ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനം എന്ന വിഷയത്തിൽ ഷൗക്കത്ത് പ്രഭാഷണം നടത്തി. ഷീല രാജ്കമൽ അദ്ധ്യക്ഷയായി. ടി.എ. ഇക്ബാൽ, അഷറഫ് സാബാൻ, നൗഷാദ് കറുകപാടത്ത് എന്നിവർ സംസാരിച്ചു.