death

തൃശൂർ കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ പ്ലസ്ടു സയൻസ് ക്ലാസ് അവസാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നൽകിയ യാത്രഅയപ്പിൽ കഴഞ്ഞ് വീണ് മരിച്ച അദ്ധ്യാപിക രമ്യജോസിന്റെ മൃതദേഹം കോൺവെന്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന വിദ്യാർത്ഥിനികൾ