cng
വെള്ളം വേണോ ...യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ പൊലീസ് അറസ്റ്റ് ചെയ്തിൽ തൃശൂരിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉപയോഗിക്കാൻ കൊണ്ടുവന്ന ജലപീരങ്കിയിൽ നിന്നും വെള്ളം വരാതെ തകരാറിൽ ആയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കുപ്പിവെള്ളവുമായി വെള്ളം വേണോ എന്നു ചോദിച്ചു പരിഹസിക്കുന്നു.

വെള്ളം വേണോ ...യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ പൊലീസ് അറസ്റ്റ് ചെയ്തിൽ തൃശൂരിൽ പ്രതിഷേധിച്ച
കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉപയോഗിക്കാൻ കൊണ്ടുവന്ന ജലപീരങ്കിയിൽ നിന്നും വെള്ളം വരാതെ തകരാറിൽ ആയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കുപ്പിവെള്ളവുമായി വെള്ളം വേണോ എന്നു ചോദിച്ചു പരിഹസിക്കുന്നു.