husain-
ഹുസൈൻ

കയ്പമംഗലം: ചളിങ്ങാട് ജുമാമസ്ജിദിന് സമീപം കറപ്പംവീട്ടിൽ ഉസ്മാൻ മകൻ ഹുസൈൻ (55) നിര്യാതനായി. ഭാര്യ: സുഹറാബി. മകൻ: അനസ്. മരുമകൾ: സുറുമി. കബറടക്കം നടത്തി.