sndp
മാങ്കുറ്റിപ്പാടം ഈസ്‌റ് ശാഖയിലെപ്രാര്‍ത്ഥനയോഗം

കൊടകര: എസ്.എൻ.ഡി.പി യോഗം മാങ്കുറ്റിപ്പാടം ഈസ്റ്റ് ശാഖയുടെ വിശേഷാൽ പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.വി. സത്യൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ പ്രഭാകരൻ മുണ്ടക്കൽ, സെക്രട്ടറി മുരളീധരൻ, ശ്രീനാരായണ സേവാ സംഘം ട്രസ്റ്റ് ചെയർമാൻ സജീവ് വെട്ടിയാട്ടിൽ, സെക്രട്ടറി ഐ.ആർ. അരവിന്ദാക്ഷൻ, രവീന്ദ്രൻ മാലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.