ചെന്ത്രാപ്പിന്നി : എടത്തിരുത്തി അയ്യംപടി വടക്കുഭാഗം പരേതനായ കോറോട്ട് വേലപ്പക്കുട്ടി ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ : സന്തോഷ്, സന്ധ്യ, സതീഷ്, സനിത, സജിലാൽ. മരുമക്കൾ : മിനി, പരേതനായ ശിവദാസ്, ഷൈല, ഉണ്ണികൃഷ്ണൻ, വിജിത.