എല്ലാം നന്മയ്ക്ക് ...വിവിധ രാഷ്ട്രീയ പാർട്ടികൾ പാർലിമെൻറ് തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കുമ്പോഴും ജീവിതം മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ . തൃശൂർ പാലസ് റോഡിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബുക്ക് ചെയ്തിട്ട ചുമരിനു മുന്നിൽ ഭിക്ഷ യാചിക്കുന്ന ആൾ.