ch

പെരിഞ്ചേരി : പൂക്കാട്ടുപറമ്പിൽ നാരായണൻ ഭാര്യ ലക്ഷ്മി (86 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയകുമാരി, ജയശ്രീ, സുരേഷ് , സുധീഷ് , രാജനാരായണൻ, മഞ്ജു. മരുമക്കൾ : ശശിധരൻ, നന്ദൻ, സീമ, സുധ, ധന്യ, രാജേഷ് .