ഒരു പങ്ക് നിങ്ങൾക്കും...പ്രാവുകൾക്ക് ഭക്ഷണം നൽകുന്ന ലോട്ടറി വില്പനക്കാരനായ കോട്ടയം സ്വദേശി ബാബു .തൻറെ ചെറിയ സമ്പാദ്യത്തിൽ നിന്നുമാണ് ഇദ്ദേഹം എന്നും തീറ്റ നൽകി വരുന്നത്. തൃശൂർ തെക്കേഗോപുരനടയിൽ നിന്നുമുള്ള ചിത്രം
ഒരു പങ്ക് നിങ്ങൾക്കും...പ്രാവുകൾക്ക് ഭക്ഷണം നൽകുന്ന ലോട്ടറി വില്പനക്കാരനായ കോട്ടയം സ്വദേശി ബാബു .തൻറെ ചെറിയ സമ്പാദ്യത്തിൽ നിന്നുമാണ് ഇദ്ദേഹം എന്നും തീറ്റ നൽകി വരുന്നത്. തൃശൂർ തെക്കേഗോപുരനടയിൽ നിന്നുമുള്ള ചിത്രം .