പെരിങ്ങോട്ടുകര : ശ്രീ സോമസേഖരക്ഷേത്രം ഉപദേശകസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. രാമചന്ദ്രൻ കരാട്ടുപറമ്പിൽ (വൈസ് പ്രസിഡന്റ്), സുഗതൻ ഞാറ്റുവെട്ടി (കൺവീനർ). അംഗങ്ങൾ: അജയൻ പറവത്ത് (താന്ന്യം), സിദ്ധാർത്ഥൻ മാരാത്ത് ( കിഴ്പ്പിള്ളിക്കര), ശിവജി കൈപ്പുള്ളി ( കിഴക്കുമുറി), കൃഷ്ണദത്ത് വാലത്ത് (വടക്കുംമുറി), ഷാജി തത്തപ്പുഴ(ചാഴൂർ, കുറുമ്പിലാവ്), പുരുഷോത്തമൻ ചെമ്പകശ്ശേരി (ആലപ്പാട്, പുള്ള്, പുറത്തൂർ).