madha

മാടക്കത്തറ: പാണ്ടിപ്പറമ്പ് പുളിക്കൽ കൃഷ്ണന്റെ മകൻ മാധവൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാടക്കത്തറ പഞ്ചായത്ത്‌ നിദ്രാലയത്തിൽ. ഭാര്യ: വിജയ (സി.പി.എം. മാടക്കത്തറ ലോക്കൽ കമ്മിറ്റിയംഗം). മക്കൾ: വിമോദ്, നിധിൻ (ഗൾഫ്). സഹോദരങ്ങൾ: കൗസല്യ, ഭവാനി, കുമാരൻ.