തൃപ്രയാർ: എൻ.ഇ.എസ് കോളേജിന് സമീപം കുറുവത്ത് കുമാരൻ മകൻ രവീന്ദ്രകുമാർ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഹേന. മക്കൾ: അരുൺ, ഹിതേഷ്. മരുമകൾ: ചിത്ര.