obit-photo

കോടാലി : മാങ്കുറ്റിപ്പാടം കല്ലുപറമ്പില്‍ പരേതനായ ഖാദറിന്റെ ഭാര്യ സാറ (76) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 11 ന് കോടാലി മുഹിയുദ്ദിന്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.