charamam-mohandas

തൃപ്രയാർ: നാട്ടിക വെള്ളാഞ്ചേരി ക്ഷേത്രത്തിന് സമീപം പൂക്കാട്ട്പരേതനായ കണ്ടപ്പൻ മകൻ മോഹൻദാസ്( 58 )നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: സുനില മകൻ: അതുൽദാസ്