sndp-
എസ്.എൻ.ഡി.പി ശ്രീകുമാരമംഗലം ശാഖയിൽ നടന്ന പ്രതിമാസ ചതയപൂജ.

ചെന്താപ്പിന്നി : എസ്.എൻ.ഡി.പി ശ്രീകുമാരമംഗലം ശാഖയിൽ പ്രതിമാസ ചതയ പൂജ നടത്തി. ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ, നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി, ഗൾഫിലെ എസ്.എൻ.ഡി.പി യോഗം കൂട്ടായ്മ ഭാരവാഹി രാജഗുരു ആളൂപ്പടി എന്നിവർ പങ്കെടുത്തു.