suresh-gopi

തൃശൂർ : ലൂർദ്ദ് പള്ളി മാതാവിന് പൊൻകിരീടം സമർപ്പിച്ച് പ്രാർത്ഥിച്ച് സുരേഷ്‌ഗോപിയും കുടുംബവും കിരീടം ധരിപ്പിച്ചതിന് പിന്നാലെ താഴെ വീണത് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണമായി.