തൃപ്രയാർ: ബി.എസ്.എൻഎൽ. ഓഫീസിന് വടക്ക് അകത്തേപറമ്പിൽ സുധാകരൻ(56) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് നാട്ടിക എസ്.എൻ. കോളേജിന് പടിഞ്ഞാറുള്ള തറവാട്ടു വളപ്പിൽ ഭാര്യ: പദ്മജ. മക്കൾ: ഷാജിൽ, ശ്രീജിൽ.