subhadra-

കയ്പമംഗലം : തായ്‌നഗര്‍ ക്ഷേമോദയം സ്‌കൂളിന് സമീപം കണ്ടനാട്ട് കുഞ്ഞക്കന്‍ വൈദ്യരുടെ മകള്‍ സുഭദ്ര (85) നിര്യാതയായി. സഹോദരങ്ങള്‍ : ഭാരതി, രമണി, തങ്ക, പരേതരായ ശ്രീധരന്‍, ഭാര്‍ഗ്ഗവി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.