1

തൃ​ശൂ​ർ​:​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ശ്രീ​കു​രും​ബ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​താ​ല​പ്പൊ​ലി​ ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​നാ​ലാം​ ​താ​ല​പ്പൊ​ലി​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ജ​നു​വ​രി​ 18​ന് ​പൊ​യ്യ​ ​പ​ഞ്ചാ​യ​ത്ത് ​ഒ​ഴി​കെ​യു​ള്ള​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​താ​ലൂ​ക്ക് ​പ​രി​ധി​യി​ലെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ച് ​ക​ള​ക്ട​ർ​ ​ഉ​ത്ത​ര​വി​ട്ടു.​ ​മു​ൻ​ ​നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും​ ​കേ​ന്ദ്ര​സം​സ്ഥാ​ന,​ ​അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​നി​യ​മ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​അ​വ​ധി​ ​ബാ​ധ​ക​മ​ല്ല.