obit-photo

പുതുക്കാട് : സ്വാമിയാര്‍കുന്ന് കാട്ട്‌ള പൈലോതിന്റെ മകന്‍ ഡേവീസ് (62) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3ന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ബേബി . മക്കള്‍ : വിബിന്‍, നോബി. മരുമക്കള്‍ : ജെസ്‌നി, ഷിജോ.