obit-photo

തൃക്കൂര്‍ : എസ്.എം.എസ് റോഡ് വൈലപ്പിള്ളി മണി (കൃഷ്ണന്‍കുട്ടി 77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: സുലോചന..
മക്കള്‍: ഷാജന്‍, ഓമന, സിമി. മരുമക്കള്‍. അര്‍ജുനന്‍,.രാജി,.സുഭാഷ്.