
വരന്തരപ്പിള്ളി : വടക്കുമുറി, കൊപ്പറമ്പില്‍ പരേതനായ നീലകണ്ഠന്‍ കര്‍ത്താവിന്റെ മകന്‍ ഭാഗ്യനാഥന്‍ (60) നിര്യാതനായി. മറ്റത്തൂര്‍ പഞ്ചായത്ത് റിട്ട. അസി. സെക്രട്ടറിയാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ചാലക്കുടി ജില്ലാ വൈസ് പ്രസിഡന്റും, സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സമ്പര്‍ക്ക പ്രമുഖുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ : ശ്രീലത (സിന്ധു). മക്കള്‍: അശ്വിന്‍, അതുല്‍.