ഗുരുവായൂർ ക്ഷേത്രനടയിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിചയപ്പെടുന്ന ചലച്ചിത്രതാരം മോഹൻലാൽ സുരേഷ് ഗോപി സമീപം