ചേർപ്പ് : സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി സഹകരണ സൂപ്പർ മാർക്കറ്റ് ഒമ്പതാം വാർഷികം ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് വലിയങ്ങോട്ട് , ഡയറക്ടർമാരായ എ.എസ്. ഉണ്ണിക്കൃഷ്ണൻ, മജീദ് മുത്തുള്ളിയാൽ, ഷാജി കള്ളിയത്ത്, പി.ജെ. എഡിസൻ, കെ.കെ. രാമൻ, സണ്ണി ചാക്കോ, സി. അനിത, റീജാ ജോണി, ലത സുരേന്ദ്രൻ, സെക്രട്ടറി എം.എസ്. രേഖ എന്നിവർ പ്രസംഗിച്ചു.