1

ഗുരുവായൂർ : സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തോട് അനുബന്ധിച്ച് ശ്രീഗോകുലം പാർക്കിൽ നടന്ന സൽക്കാരത്തിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, നടന്മാരായ ജയറാം, പാർവതി, ദിലീപ്, ഭാര്യ നടിമാരായ കാവ്യാമാധവൻ, മകൾ മീനാക്ഷി, ബിജുമേനോൻ, ഭാര്യ സംയുക്താവർമ്മ, സന്തോഷ്, ജലജ, ആനി, സംവിധായകരായ ഫാസിൽ, ഹരിഹരൻ, ഷാജി കൈലാസ്, രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, ഖുശ്ബു, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ടി.എസ്.പട്ടാഭിരാമൻ (കല്യാൺഗ്രൂപ്പ് ), പിന്നണി ഗായകരായ പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര, സംഗീത സംവിധായകൻ വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.