
പുല്ലൂർ : മുരിയാട് പഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനരുളി പൊതുമ്പുചിറക്കൽ വീട്ടിൽ കറപ്പൻ മകൻ രാമൻ (99) നിര്യാതനായി. ഭാര്യ : കൗസല്യ. മക്കൾ : ലളിത, വത്സല,അശോകൻ, രമേശൻ, ശിവൻ, ജയൻ. മരുമക്കൾ: ദിവാകരൻ, ശോഭന, താര, രത്ന, മോഹനൻ, പരേതനായ ചന്ദ്രബോസ്, പരേതനായ ദിവാകരൻ. സംസ്കാരം നടന്നു.