ayya

ചേലക്കര: കാളിയാറോഡ് പാലിയംപാടം മടത്തിപ്പറമ്പിൽ അയ്യപ്പൻ (തങ്കപ്പൻ-72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രജനി രാജേഷ്, രജിത. മരുമക്കൾ: പ്രേംകുമാർ, ശ്രീജേഷ്, രാജി. സംസ്‌കാരം നടത്തി.