ligi

ഇരിങ്ങാലക്കുട: ആസാദ് റോഡ് മംഗലത്തു പറമ്പിൽ ജോസ് ഭാര്യ ലിജി റോസ് (43) നിര്യാതയായി. സംസ്‌കാരകർമ്മം ഇന്ന് വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആന്റണി ജോസ്, അന്ന മരിയ ജോസ്.