പോട്ട: കുഴൽമന്ദം കുമരഞ്ചിറയത്ത് ഉഷ (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ചാലക്കുടി മുൻസിപ്പൽ ക്രിമറ്റോറിയത്തിൽ. ഭർത്താവ്: പെരുമ്പിള്ളി രവി (റിട്ട. അപ്പോളോ ടയേഴ്സ്, പേരാമ്പ്ര). മക്കൾ: രാമനുണ്ണി (എൽ ആൻഡ് ടി മൈസൂർ), പദ്മജ.