കയ്പമംഗലം: ചാമക്കാല പരേതനായ പുതിയവീട്ടിൽ ഹംസ ഭാര്യ സുഹറ (68) നിര്യാതയായി. സഹോദരങ്ങൾ: ടി.കെ. ഹംസ (അൽഹിന്ദ് മുൻ പത്രാധിപർ), അബ്ദുറഹ്മാൻ, ഷംസുദ്ദീൻ, പരേതനായ ഇബ്രാഹിം, അയിഷ, ഫാത്തിമ.