bargavi-

വെള്ളാങ്ങല്ലൂർ: കാരുമാത്ര തേർക്കയിൽ പരേതനായ കറപ്പൻ ഭാര്യ ഭാർഗവി (100) നിര്യാതയായി. മക്കൾ: ശിവദാസൻ, സുലോചന, ചന്ദ്രിക, ഹേമലത, പരേതനായ പ്രഭാകരൻ. മരുമക്കൾ: ഭൂവനേശ്വരി, സതീശൻ, വത്സൻ, ഉണ്ണിക്കൃഷ്ണൻ.